7 ദിവസം കൊണ്ട് 89.13ലക്ഷം രൂപയുടെ ദുരിതാശ്വാസം നൽകിയെന്ന് സർക്കാർ.

7 ദിവസം കൊണ്ട് 89.13ലക്ഷം രൂപയുടെ ദുരിതാശ്വാസം നൽകിയെന്ന് സർക്കാർ.
Aug 7, 2024 11:26 PM | By PointViews Editr


തിരുവനന്തപുരം - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്

  കഴിഞ്ഞ 7 ദിവസം നൽകിയത് 89:13 ലക്ഷം രൂപ  എന്ന്  സർക്കാർ വിശദീകരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 2024 ജൂലൈ 31 മുതൽ ആഗസ്റ്റ് ആറ് വരെ 89,13,000 രൂപയാണ് വിതരണം ചെയ്തത്. 361 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ.

ജില്ലതിരിച്ചുള്ള വിവരങ്ങൾ :

തിരുവനന്തപുരം 57 പേർക്ക് 24,92,000 രൂപ

കൊല്ലം 79 പേർക്ക് 15,04,000 രൂപ

പത്തനംതിട്ട 3 പേർക്ക് 3,90,000 രൂപ

ആലപ്പുഴ 22 പേർക്ക് 5,45,000 രൂപ

കോട്ടയം 3 പേർക്ക് 1,30,000 രൂപ

ഇടുക്കി ഒരാൾക്ക് 19,000 രൂപ

എറണാകുളം 14 പേർക്ക് 2,34,000 രൂപ

തൃശ്ശൂർ 104 പേർക്ക് 17,31,000 രൂപ

പാലക്കാട് 8 പേർക്ക് 1,01,000 രൂപ

മലപ്പുറം 8 പേർക്ക് 1,88,000 രൂപ

കോഴിക്കോട് 9 പേർക്ക് 95,000 രൂപ

കണ്ണൂർ 37 പേർക്ക് 11,36,000 രൂപ

കാസറഗോഡ് 16 പേർക്ക് 3,48,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

In 7 days, 89.13 lakh rupees relief was given by the government.

Related Stories
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
Top Stories